bjp congress searching for six strong candidates each in rajasthan<br />രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ ഒന്നുമായിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി നെട്ടോട്ടമോടുകയാണ്. ആറ് മണ്ഡലങ്ങളാണ് ഇരുവര്‍ക്കും തലവേദനയാവുന്നത്. ഇവിടെ ബിജെപിയെ വെല്ലുന്ന ശക്തരായ നേതാക്കളെ കോണ്‍ഗ്രസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.